a
കെ.പി.കുഞ്ഞിരാമൻ നായർ

കുറ്റ്യാടി: കാവിലുംപാറയിലെ കല്ലുംപുറത്ത് കെ.പി കുഞ്ഞിരാമൻ നായർ ( 92) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണിഅമ്മ. മക്കൾ: രാധാകൃഷ്ണൻ ,പ്രഭാകരൻ, ശോഭന, ദിവാകരൻ, ദിനകരൻ, രാമചന്ദ്രൻ ,വിജയലഷ്മി. മരുമക്കൾ: അച്ചുതൻ നായർ ,ഓമന, ഓമന പ്രഭാകരൻ, രാമചന്ദ്രൻ.

സഞ്ചയനം: ബുധനാഴ്ച