mariyamma
മറിയാമ്മ

പുൽപള്ളി: റെയിൻബോ നഗർ പൂവത്തുംതൊട്ടിയിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി.

സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3 ന് ആനപ്പാറ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.

മക്കൾ: ശോശാമ്മ, അമ്മിണി, മോളി, ബിജു, ലിസി, പരേതയായ അല്ലി. മരുമക്കൾ: വർഗീസ്, ജോർജ്, ജോസഫ്, മോളി, പരേതരായ ജോസഫ്, കുര്യാച്ചൻ.