കുന്ദമംഗലം: ജില്ലാ വ്യവസായ കേന്ദ്രം റിട്ട. സീനിയർ കോ - ഓപ്പറേറ്റിവ് ഇൻസ്പെക്ടർ കോണോട്ട് വി.പി. ബാലകൃഷ്ണൻ (68) നിര്യാതനായി. പരേതനായ വലിയപറമ്പിൽ രാരുവിന്റെ മകനാണ്. ഭാര്യ: സൗദാമിനി. മക്കൾ: ബിഷ.ബി (അദ്ധ്യാപിക, ജി എം യു പി സ്‌കൂൾ, മുണ്ടമ്പ്ര), ബിനി. ബി (കൃഷിഭവൻ, അത്തോളി). മരുമക്കൾ: ബിനേഷ് കുമാർ (എസ്.സി.പി.ഒ കുന്ദമംഗലം പൊലീസ് സ്റ്റേഷൻ), ജീജേഷ് കുമാർ (പേരാമ്പ്ര ഐ.ടി.ഐ). സഹോദരങ്ങൾ: ശാന്ത (പാലത്ത്) ,ബാലരാമൻ, പരേതരായ ചോയിക്കുട്ടി മാസ്റ്റർ, മാളു, മാധവി. സഞ്ചയനം ബുധനാഴ്ച.