deth
ഹരിദാസൻ (80)

രാമനാട്ടുകര: രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂൾ റിട്ട.. ക്ലാർക്ക് ചിറക്കാംകുന്ന് നെല്ലിക്കോട്ട് ഹരിദാസൻ (80) നിര്യാതനായി. ഭാര്യ: എൻ .സി. പുഷ്പവല്ലി (കയർവർക്കേഴ്സ് വ്യവസായ യുണിറ്റ് സി.ഐ.ടി.യു താലൂക്ക് കമ്മിറ്റി ജോയിൻറ് സെക്രട്ടറി ,മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ. മക്കൾ: എൻ.സി നിഷാന്ത് (അദ്ധ്യപകൻ, രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂൾ, വൈദ്യരങ്ങാടി), നിഷ. മരുമക്കൾ : വിനോദ് കുമാർ (ആർ..ഡബ്ള്യു.ഡി, അരുണാചൽ പ്രദേശ്), അമ്പിളി (അദ്ധ്യാപിക, മണ്ണൂർ നോർത്ത് എ.യു.പി സ്കൂൾ).സഞ്ചയനം വെളളിയാഴ്ച.