death
നാരായണി

വടകര: ചോറോട് ചേന്ദമംഗലം തെരുവിലെ പരേതനായ കണ്ണന്റെ ഭാര്യ അളവക്കന്റവിട നാരായണി (97) നിര്യാതയായി. മക്കൾ: കെ.കെ. രവി, പരേതനായ രാജൻ. മരുമക്കൾ: സരോജിനി, ശാന്ത. സഹോദരങ്ങൾ: ഹരിദാസൻ (റിട്ട. ബാങ്ക് ഓഫ് ഇന്ത്യ), വസന്ത, കമല, പരേതരായ ലക്ഷ്മി ശ്രീനിലയം, ജാനകി, ബാലൻ, ഉദയഭാനു, ഗംഗാധരൻ (ശ്രീഗംഗ), ശ്രീധരൻ. സഞ്ചയനം ശനിയാഴ്ച.