a

കോഴിക്കോട് :പാലത്ത് പള്ളിപ്പൊയിൽ പരേതനായ ടി.പക്കർമാഷുടെ മകൻ എം.പി അബ്ദുൽ ഗഫൂർ ( 58) നിര്യാതനായി. കോഴിക്കോട് പാളയം ലക്ഷ്മി ദാസ് ജ്വല്ലറി ഉടമയാണ്.ഭാര്യ തസ്നിമ .മക്കൾ റോഷിൻ,ഫൈബിൻ .മരുമക്കൾ: അൽത്താഫ് .ഷമീർ ഇരുവരും വിദേശത്താണ് .സഹോദരങ്ങൾ: ഗ്രാമ പഞ്ചായത്ത് മെമ്പർ എം.പി അബ്ദുൾ ഹമീദ്, അബ്ദുൽ: അസീ'സ്,എം.പി അബ്ദുന്നാസർ പരേതനായ ഉസ്മാൻ

സഹോദരിമാർ: നഫീസ, ജമീല, സക്കീന,