കുന്ദമംഗലം: പെരിങ്ങൊളം മൈലംപറമ്പത്ത് മീത്തലിലെ കീഴ്മാട് ചാത്തം പൊയിൽ കണ്ടൻകുട്ടി (68) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: ബിന്ദു, സിന്ധു, ശ്രീജിത്ത്. മരുമക്കൾ: ശിവൻ (കൂടത്തായി), ഷാജി (ഉമ്മളത്തൂർ), ഷാമിൻ. സഞ്ചയനം വെള്ളിയാഴ്ച.