ramaswamy

കൽപ്പറ്റ: ബൈപ്പാസിൽ കുന്നുമ്മൽ രാമസ്വാമി (86) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: സരോജിനി, സുബ്രഹ്മണ്യൻ.
മരുമക്കൾ: വീരൻചെട്ടി, വിലാസിനി.