pic
സജേഷ് കുമാർ


ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ വൈപ്പോൽ മീത്തൽ സജേഷ് കുമാർ (മുത്തു, 48) നിര്യാതനായി. ചാമക്കാലയിൽ ബാലൻ നായർ - തങ്കമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈജ. മക്കൾ: അഞ്ജന (കട്ടിപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കുൾ പ്ലസ് വൺ വിദ്യാർത്ഥി ), അഭിനവ് ( മുണ്ടക്കര എ യു പി സ്കൂൾ വിദ്യാർത്ഥി ). സഞ്ചയനം: ശനിയാഴ്ച.