പേരാമ്പ്ര:പന്തിരിക്കരയിലെ കവുങ്ങുള്ള ചാലിൽ താമസിക്കും കപ്പള്ളിക്കണ്ടി ബാലകൃഷ്ണൻ (73) നിര്യാതനായി.ഭാര്യ:സരോജിനി. മക്കൾ:വത്സല, സന്തോഷ്, ബിന്ദു
മരുമക്കൾ: നാരായണൻ (തോടന്നൂർ) വിജിത (നടുവണ്ണൂർ) സജീവൻ . സഹോദരങ്ങൾ: നാരായണൻ, കെ കെ കമല, നിർമ്മല, ബാവ, പ്രദീപൻ