വടകര: മണിയൂര്‍ മങ്കര കടവപ്പൊയില്‍ പാത്തു (88) നിര്യാതയായി. മുന്‍ വാര്‍ഡ്മെമ്പര്‍ പരേതനായ ടി.എം. മൊയ്തീന്‍ ഹാജിയുടെ ഭാര്യയാണ്. സഹോദരങ്ങള്‍: ആയിഷ, സൂപ്പി, കദീജ, മറിയം, പരേതനായ മമ്മദ്, കുഞ്ഞിമൊയ്തീന്‍, സൈനബ.