calicut-uni
calicut uni

ത‌‌ർജ്ജമ പരിശീലനം
ഇസ്ലാമിക് ചെയർ നടത്തുന്ന അറബിക്-ഇംഗ്ലീഷ് തർജ്ജമ കോഴ്സ് 19ന് ആരംഭിക്കും. മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ ചേരാൻ രജിസ്റ്റർ ചെയ്യണം. ഫോൺ: 9847729601 / 9746904678.

എം.ബി.എ പരീക്ഷ
വിദൂരവിദ്യാഭ്യാസം വിദ്യാർത്ഥികളുടെ എം.ബി.എ നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾ 30ന് ആരംഭിക്കും.

എൽ എൽ.എം വൈവ
നാലാം സെമസ്റ്റർ എൽ എൽ.എം വൈവ തൃശൂർ ഗവ. ലാ കോളേജിൽ 22നും കോഴിക്കോട് ഗവ. ലാ കോളേജിൽ 24നും നടക്കും.

ബി.വോക് പരീക്ഷ
അഞ്ചാം സെമസ്റ്റർ ബി.വോക് ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (2015 പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ 24, 25 തീയതികളിൽ നടക്കും.

പരീക്ഷാഫലം
ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബി.വോക് (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2018 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.