sumesh
സുമേഷ്


വെള്ളമുണ്ട: ഏഴേനാലിലെ ഓട്ടോ ഡ്രൈവർ സുമേഷ് (38) നിര്യാതനായി. കോക്കടവ് പരേതനായ വിസി.ചന്ദ്രന്റെയും വസന്തയുടെയും മകനാണ്. ഭാര്യ: അനുപമ. മക്കൾ: പാർവണ, ഋതിക.