kunjabdulla
കുഞ്ഞബ്ദുല്ല ഹാജി


കൽപ്പറ്റ: പുത്തൂർവയൽ പുന്നോളി കുഞ്ഞബ്ദുല്ല ഹാജി (95) നിര്യാതനായി. ഭാര്യ: പരേതയായ സി.കെ. പാത്തുമ്മ. മക്കൾ: മമ്മൂട്ടി, മറിയം, ഹലീമ, ഇസ്മായിൽ, യൂസഫ്, മൈമൂന, അസീസ് ഫൈസി. മരുമക്കൾ: സൈതലവി, ഹസ്സൻ, മൊയ്തുട്ടി.