a
ഉണ്ണിമാധവിക്കുട്ടി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നൂച്ചിക്കാട്ട് ഉണ്ണിമാധവിക്കുട്ടി (92 ) നിര്യാതയായി .ഭർത്താവ് പരേതനായ മാധവൻകുറുപ്പ്. മക്കൾ: കുഞ്ഞിലക്ഷ്മി (റിട്ടയേർഡ് പഞ്ചായത്ത്) ബാലകൃഷ്ണൻ (റിട്ടയേർഡ് പഞ്ചായത്ത് സെക്രട്ടറി) പുഷ്പാവതി, പ്രേമ, ബേബി, സത്യപ്രകാശ് . മരുമക്കൾ: രവീന്ദ്രൻ (മേലൂർ) ഉഷ (റിട്ടയേർഡ് ടീച്ചർ) സദാനന്ദൻ, ചന്ദ്രൻ കുനിയിൽ, പരേതനായ താപ്പിളി ബാലൻ നായർ. സഞ്ചയനം വെള്ളിയാഴ്ച