കോഴിക്കോട് :ചേവായൂർ സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്സ് കോളനി മഹാലക്ഷ്മിയിൽ പരേതനായ പി.എൻ. സുബ്രഹ്മണ്യയ്യരുടെ മകൻ ശ്രീരാം സുബ്രഹ്മണ്യൻ (51) ഏറ്റുമാനൂർ 'മഹാലക്ഷ്മി' യിൽ നിര്യാതനായി. പാലക്കാട് കള്ളിയത്ത് ടി.എം.ടി സ്റ്റീൽസിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറാണ്.
ഭാര്യ: സരിത അയ്യർ (അസിസ്റ്റന്റ് പ്രൊഫസർ, ഏറ്റുമാനൂരപ്പൻ കോളേജ്) മക്കൾ:- ലക്ഷ്മി, വാണി.
മാതാവ്:- കമല സുബ്രഹ്മണ്യൻ. സഹോദരങ്ങൾ: ഡോ.എസ് നാരായണൻ പന്തീരാങ്കാവ്, ഡോ.എസ്.ലക്ഷ്മി (മെഡിക്കൽ കോളേജ്, കോഴിക്കോട്). സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് പുതിയപാലം ടി.ബി.എസ്.ബ്രാഹ്മണ ശ്മശാനത്തിൽ.