d
അഹമ്മദ് കുട്ടി ഹാജി

കൊടിയത്തൂർ : സൗത്ത് കൊടിയത്തൂർ പുത്തൻ പീടിയേക്കൽ അഹമ്മദ് കുട്ടി ഹാജി (82) നിര്യാതനായി. ഭാര്യ ആയിശക്കുട്ടി. മക്കൾ: മമ്മദ് കുട്ടി മാസ്റ്റർ (എ.യു.പി.എസ് സൗത്ത് കൊടിയത്തൂർ) അബ്ദുന്നാസർ (അഡ് നോക്,അൽ-ഐൻ) അബ്ദുറഹ്മാൻ (സിമൻറയൺ, നെല്ലിക്കാപറമ്പ്) അബ്ദുസലാം ( ഗവ: എച്ച്.എച്ച്.എസ് മാവൂർ) അബ്ദുൽ മജീദ് (ഖത്തർ) ആയിശുമ്മ മരുമക്കൾ: ഇമ്പിച്ചി കോയ (കൊടിയത്തൂർ) ആരിഫ ബീവി (വാഴക്കാട്) സാബിറ (അമ്പലക്കണ്ടി) മൈമൂന (മുന്നൂര് ) ജസ് ല(പെരിങ്ങളം) സൽവ (മാങ്ങാ പൊയിൽ) സഹോദരങ്ങൾ: പരേതനായ കലന്തൻ കുട്ടി ,

അബ്ദുല്ല .മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 7:30 ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.