കുന്ദമംഗലം: കരിങ്ങാംപുറത്ത് പരേതനായ എം.വി.മൊയ്തീൻകുഞ്ഞിയുടെ മകൻ എം.വി.അബ്ദുൾ അസീസ് (57) നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: ഫഹദ് അബ്ദുൾ അസീസ് (അദ്ധ്യാപകൻ, മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി ഹൈസ്കൂൾ), ഫാസിൽ അബ്ദുൾ അസീസ് (സൗദി), ഫർഹാത്ത് അബ്ദുൾ അസീസ്. മരുമകൾ: റസ്‌ലി. സഹോദരങ്ങൾ: അബ്ദുൾ നാസർ (വക്കീൽ ക്ലാർക്ക്), അബ്ദുൾ റസാഖ്, അബ്ദുൾ മജീദ് (വില്ലേജ് ഓഫീസ്, കുന്ദമംഗലം), അബ്ദുൾ നസീർ, അബ്ദുൾ നവാസ്, സക്കീർ ഹുസൈൻ, സുബൈദ, സക്കീന, റസീന.