കുന്ദമംഗലം: ചെത്തുകടവ് രാജീവ്ഗാന്ധി കോളനിയിൽ നല്ലൻ ചെട്ട്യാർ (85) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: ബാബു, രാജൻ, ശോഭന, വസന്ത, ലത, ബിന്ദു. മരുമക്കൾ: തങ്കമണി, റീന, നാരായണൻ, ഗോവിന്ദൻ, കുട്ടൻ, ഉണ്ണി.