balakrishnan
ബാലകൃഷ്ണൻ

മീനങ്ങാടി: കരണി പ‌ടാരിക്കുന്ന് മൂർത്തിക്കുന്ന് ബാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ:രാജേശ്വരി. മക്കൾ: സ്വപ്ന, രസ്ന, ധന്യ, സുകന്യ. മരുമക്കൾ: പ്രജീഷ്, രമേഷ്, സജീവൻ, ജിനു.