death
അബ്ദുല്‍ ഹമീദ്

വടകര: ചോറോട് പള്ളിത്താഴ പ്രദേശത്തെ സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ വീശലിക്കാരന്റവിട പി.ടി.അബ്ദുല്‍ ഹമീദ് (57) നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: ഹര്‍ഷിന, അന്‍ഷിദ്, റഷിദ്. മരുമക്കള്‍: യാസര്‍ താഴങ്ങാടി, റാഷിദ് തീക്കുനി.