വടകര: അഴിയൂര്‍ കല്ലാമല കുഞ്ഞിക്കണ്ടിയില്‍ പരേതനായ അബ്ദുറഹിമാന്റെ ഭാര്യ അയിശു (97) നിര്യാതയായി. മക്കള്‍: ഹസൈനാര്‍, ഖദീജ, പരേതരായ ഉസ്മാന്‍, അബൂബക്കര്‍, ഉമ്മര്‍.