deth
കല്യാണി

ബേപ്പൂർ​: ​​കിഴക്കുംപാടം പരേതനായ പെന്നേംപറമ്പത്ത് അപ്പുവിന്റെ ഭാര്യ കല്യാണി (95) നിര്യാതയായി.​മക്കൾ: പത്മനാഭൻ, രഘുനാഥ് (കച്ചവടം), പരേതയായ സതീദേവി. മരുമക്കൾ: ഭാരതി, ഷക്കീല​.​സഞ്ചയനം ശനിയാഴ്ച.