ചാലിയം: വെസ്റ്റ് വട്ടപ്പറമ്പ് കപ്പലങ്ങാടിക്ക് സമീപം പള്ളിത്തൊടി ബീരാന്റെ ഭാര്യ സൈനബ (69) നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ, ലത്തീഫ്, അബ്ദുസലാം, റാഫി, ഖദീജ, അസ്മാബി. മരുമക്കൾ: സെയ്തലവി, ഖാസിംറാബിയ, ഷഹർബാനു, നാജിറ, റജുല.