കുന്ദമംഗലം: പൊയ്യയില്‍ നെല്ലിക്കോട്ട് ശാരദ (69) നിര്യാതയായി. ഭർത്താവ്: മാധവൻ (റിട്ട. മെഡിക്കല്‍ കോളേജ്). മക്കള്‍: വിജയന്‍ (പൊലീസ് ഡ്രൈവര്‍, എ.സി.പി ഓഫീസ് നടക്കാവ് ), ഗിരീഷ് , ഗീത. മരുമക്കള്‍: സോമന്‍ (താമരശ്ശേരി ), മഞ്ജുള, ഷിജി. സഞ്ചയനം ചൊവ്വാഴ്ച.