sara
സരസ്വതി

കോഴിക്കോട്: ഭീമ ഗ്രൂപ്പ് സ്ഥാപകനായ കെ ഭീമ ഭട്ടരുടെ മകളും ഭീമ ജൂവലേഴ്‌സ് ഉടമയും ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ രക്ഷാധികാരിയും ആയ ബി ഗിരിരാജന്റെ സഹോദരിയുമായ സരസ്വതി ( 84 ) നിര്യാതയായി. മക്കൾ രത്നാകർ റാവു, പ്രഭാകർ റാവു (ഭീമ ജൂവല്ലേഴ്‌സ് നോർത്ത് സോൺ മുൻ ജനറൽ മാനേജർ ) സുധാകർ റാവു, ദിവാകർ റാവു, ഭാസ്കർ റാവു, വാണി ചന്ദ്രശേഖർ റാവു( പരേതൻ) സഹോദരങ്ങൾ: ബി ശ്രീനിവാസൻ, ബി ഗിരിരാജൻ, ബി ഗോവിന്ദൻ, ബി ബിന്ദുമാധവ്, ബി കൃഷ്ണൻ, ബി ലക്ഷ്മി കാന്തൻ.