deth
ചരമം: പാത്തുമ്മയ്

രാമനാട്ടുകര: എടണ്ടപ്പാടം ​കുമ്പളത്തുതാഴം പരേതനായ മോയിൻഹാജിയുടെ ഭാര്യ പാത്തുമ്മയ്​ ​(70) നിര്യാതയായി.സഹോദരങ്ങൾ:ആയിഷ,നബീസ,പരേതരായ കെ.ടി.മുഹമ്മദ്,പാത്തുമ്മക്കുട്ടി.