obit

കോഴിക്കോട്: പൊലീസ് ആസ്ഥാനത്തെ ഐ.ജി പി. വിജയന്റെ പിതാവ് പുത്തൂർമഠം പുതിയോട്ടിൽ വേലായുധൻ (88) അന്തരിച്ചു. ഭാര്യ: ലീല. മറ്റു മക്കൾ: ബാബു, സുബ്രഹ്മണ്യൻ, രാധ, ജയകൃഷ്ണൻ, ഗീത, ഗണേശൻ. മരുമക്കൾ: ഷീജ, ഷൈനി, ഡോ.ബീന (എം.ഡി, കൊച്ചിൻ ഷിപ്പ്‌ യാർഡ്), സുന്ദരൻ, ഷിംന, പ്രമോദ്, അമൃത. സഹോദരങ്ങൾ: കാർത്ത്യായനി, ദാക്ഷായണി, രാമചന്ദ്രൻ, ചന്ദ്രമതി, രാജൻ, പരേതരായ ഗോപാലൻ, മാധവൻ, മുളുക്കുട്ടി, വിശാലാക്ഷി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.