obit
സയ്യിദ് അബ്ദുല്ല ബാഫഖി

കൊയിലാണ്ടി: മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളുടെ ജാമാതാവ് ബീച്ച് റോഡ് തുഹ്ഫത് മൻസിലിൽ സയ്യിദ് അബ്ദുള്ള ബാഫഖി (87) നിര്യാതനായി. പരേതനായ സയ്യിദ് ത്വാഹാ ബാഫഖി തങ്ങളുടെ മകനാണ്. ഭാര്യ: പരേതയായ ശെരീഫ റുഖിയ ബീവി. മക്കൾ: സയ്യിദ് ത്വാഹ ബാഫഖി (അറബ് ട്രവൽസ്, കൊയിലാണ്ടി), സയ്യിദ് ഹാശിം ബാഫഖി (സുന്നി യുവജന ഫെഡറേഷൻ സ്റ്റേറ്റ് പ്രസിഡന്റ് ), സയ്യിദ് അഹമ്മദ് ബാഫഖി (ദുബൈ), ശെരീഫ ഹഫ്‌സ, ശെരീഫ നഫീസ, ശെരീഫ റൗള, ശെരീഫ ഹാജറ, ശെരീഫ മറിയം, ശെരീഫ സഫിയ, ശെരീഫ ആയിശ, പരേതരായ ശെരീഫ സുഹറ, ശെരീഫ നഫീസ,ശെരീഫ അസ്മ.

മരുമക്കൾ: അബ്ദുള്ള ബാഫഖി കൊയിലാണ്ടി, ഹാശിം ബാഫഖി കൊയിലാണ്ടി, സയ്യിദ് ഹമീദ് ശിഹാബ് തങ്ങൾ പാണക്കാട്, മുസ്തഫ ബാഫഖി, സ്വാലിഹ് ബാഫഖി, റഷീദ് ബുഖാരി തങ്ങൾ കല്പകഞ്ചേരി (കുവൈത്ത് ), സയ്യിദ് മുജീബ് മുശയ്യിഖ് കല്പറ്റ, പരേതനായ സയ്യിദ് അഹമ്മദ് ബാഫഖി തിരുവേഗപ്പുറ.