a
ഇളയടത്ത്ദാമോദരൻ

കക്കോടി: ഇളയടത്ത് ദാമോദരൻ (82) നിര്യാതനായി ഭാര്യ - ലീല. മക്കൾ:ബിജു (ഓട്ടോ ഡ്രൈവർ) ബിന്ദു (വനിത പൊലീസ് ചെമ്മങ്ങാട് സ്റ്റേഷൻ) സിന്ധു (അശ്വതി ക്ലിനിക്കൽലാബ് പറമ്പിൽ ബസാർ ) മരുമക്കൾ :രാധാകൃഷണൻ, രാജീവൻ ;സഞ്ചയനം ബുധനാഴ്ച.