calicut-uni
calicut uni

പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബർ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചെലാൻ സഹിതം നവംബർ ആറിനകം ജോയന്റ് കൺട്രോളർ ഓഫ് എക്സാമിനേഷൻസ്- 8, വിദൂരവിദ്യാഭ്യാസം പരീക്ഷാവിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673635 എന്ന വിലാസത്തിൽ ലഭിക്കണം.

നാലാംസെമസ്റ്റർ എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.

എൽ എൽ.എം പരീക്ഷ
നിയമ പഠനവകുപ്പിലെ എൽ എൽ.എം മൂന്നാം സെമസ്റ്റർ (2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി, ഒന്നാം സെമസ്റ്റർ (ഒന്നാം വർഷം, 2019 പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് 30 വരെ രജിസ്റ്റർ ചെയ്യാം.