filomina
ഫലോമിന മേരി

മാനന്തവാടി: അമ്പകുത്തി പുൽത്താകുന്ന് വീട്ടിൽ പരേതനായ ജൂസയുടെ ഭാര്യ ഫലോമിന മേരി (100) നിര്യാതയായി. മക്കൾ: പരേതനായ നാഥൻ, വെറോണിക്ക, സെലിൻ, ക്ലാരിസ്, ജയ, റോബിൻ, പരേതനായ ദാസൻ, ബെനിൽഡ, സ്റ്റീഫൻ. മരുമക്കൾ: പൗസ്തി, പരേതനായ സേവ്യർ, ജോസ്, ജോൺ, ഹരിദാസ്, ഫിലോമിന, സരസു, പരേതനായ പ്രദീപൻ, ലൗസി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മാനന്തവാടി അമലോത്‌ഭവമാതാ ദേവാലയ സെമത്തേരിയിൽ.