kunnamangalam-death
സഹദേവൻ

കുന്ദമംഗലം: കാരന്തൂർ സർവിസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ കാരന്തൂർ അയനാംതൊടി സഹദേവൻ (63) നിര്യാതനായി. ഭാര്യ: പ്രബിത. പരേതരായ ഉണിച്ചോയിയുടെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങൾ: ഗീത, ദേവയാനി, പരേതനായ രാജൻ. സഞ്ചയനം വെള്ളിയാഴ്ച.