kunnamangalam-death
ഡോ: സ്മിത

കുന്ദമംഗലം: വലിയങ്ങാടി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലെ പ്രിന്‍സിപ്പൽ കുരിക്കത്തൂര്‍ സണ്‍ഡേ റോഡ് ശാന്തിനികേതനിലെ ഡോ.വി.പി.സ്മിത (47) നിര്യാതയായി. ഭര്‍ത്താവ്: ശ്രീകുമാര്‍ (അസി. എക്‌സിക്യൂട്ടിവ് എഞ്ജിനിയര്‍, വൈദ്യുതി ഭവന്‍). മക്കള്‍: മാളവിക, പൂര്‍ണിമ എസ്.നായര്‍. പേരാമ്പ്ര നടുവണ്ണൂര്‍ വെണ്‍മണിപുറത്ത് പരേതനായ നാരായണന്‍ മാസ്റ്ററുടെയും സരോജിനിയുടെയും മകളാണ്. സഹോദരങ്ങള്‍: നിത, പരേതനായ സുധി. സഞ്ചയനം വ്യാഴാഴ്ച.