ബാലുശ്ശേരി: വട്ടോളി ബസാറിലെ പരേതനായ കിഴക്കേവീട്ടിൽ കുഞ്ഞിനാരായണൻ നായരുടെ ഭാര്യ കാരോൽ ദാക്ഷായണി അമ്മ (86) നിര്യാതയായി. മക്കൾ: ഉഷ, പത്മരാജൻ (റിട്ട. സബ് ഇൻസ്പെക്ടർ ), പ്രമോദ് കുമാർ (റിട്ട. ഇന്ത്യൻ നേവി). മരുമക്കൾ: പരേതനായ വിജയമണി (റിട്ട. സർക്കിൾ ഇൻസ്പെക്ടർ ), ശ്രീലത (കപ്പുറം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ), ബിന്ദു (കെ. ഡി.സി ബാങ്ക്, ബേപ്പൂർ).
സഞ്ചയനം ഞായറാഴ്ച.