മാനന്തവാടി: തൃശ്ശലേരി കൊടുകളം ടി.കൃഷ്ണമാരാർ (കൃഷ്ണൻ മാസ്റ്റർ, 83) നിര്യാതനായി.
ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: വി.കെ.ലീന (ഹെഡ്മിസ്ട്രസ്, ഇരിങ്ങല്ലൂർ ഹൈസ്‌കൂൾ, കോഴക്കോട്), വി.കെ. ബീന (അദ്ധ്യാപിക, പൊഴായി പ്രൈമറി സ്‌കൂൾ, കണ്ണൂർ), വി.കെ. നീന (ഗ്രാമവികസന വകുപ്പ്, സിവിൽ സ്‌റ്റേഷൻ, കോഴിക്കോട്), വി.കെ. മനോജ് (ബഞ്ച് ക്ലാർക്ക്, ജില്ലാ കോടതി, മാനന്തവാടി). മരുമക്കൾ: ടി.വിജയൻ (കേസരി വാരിക), വി.വിശ്വനാഥൻ (ബി എസ് എൻ എൽ, കണ്ണൂർ), സർവദമനൻ (അസി.എൻജിനിയർ, കെ.എസ്.ഇ.ബി കുന്ദമംഗലം), നിഷ.