muhammad-rishad
മുഹമ്മദ് റിഷാദ്

പുൽപ്പള്ളി: ചീയമ്പം താളിക്കാട് റിയാസിന്റെ മകൻ മുഹമ്മദ് റിഷാദ് (15) നിര്യാതനായി. കല്ലുവയൽ ജയശ്രീ ഹൈസ്‌കൂൾ പത്താം തരം വിദ്യാർത്ഥിയാണ്. മാതാവ്: സലീന. സഹോദരൻ: മുഹമ്മദ് റിസ്വാൻ.