കോഴിക്കോട്: അഞ്ചാം ഗേറ്റിനു സമീപം റഹ്മത്ത് മൻസിലിൽ പടിഞ്ഞാറേ വലിയ വീട്ടിൽ സാക്കിർ മൊഹിയുദ്ദീൻ (മൊയ്തീൻ- 49) നിര്യാതനായി.
പിതാവ്: പരേതനായ സി.ബി.വി. മമ്മദ്കോയ (എഫ്.സി.ഐ). മാതാവ്: പി.വി. സൈനബി. ഭാര്യ: ഫാത്തിമ ഫിറാന (കിൽസിങ്ങാൻറകം -അരക്കിണർ) മകൻ: അമാൻ. സഹോദരങ്ങൾ: സഫുവാൻ(എഫ്.സി.ഐ), ശാഹിദ, ശബ്ന, ശഹല.