കൽപ്പറ്റ: തെക്കുംതറ കാരാറ്റപ്പടി വികാസിൽ റിട്ട. കെ.എസ്.ആർ.ടി.സി സീനിയർ കൺട്രോൾ ഇൻസ്പെക്ടർ പാറോൽ വേലായുധ കുറുപ്പ് (76) നിര്യാതനായി. ഭാര്യ: പരേതയായ പി.സി.കമല. മക്കൾ: ഇന്ദു, അമ്പിളി, സൂര്യ (വയനാട് ജില്ലാ സഹകരണ ബാങ്ക്,കൽപ്പറ്റ). മരുമക്കൾ: സജ്ജീവ്, സുധീർ, സരീഷ്.