joy
ജോയി

മാനന്തവാടി: ചെറുകാട്ടൂർ ഊരാശ്ശേരിയിൽ പരേതരായ വർക്കി - മറിയം ദമ്പതികളുടെ മകൻ ജോയി ഊരാശ്ശേരി (കുര്യൻ, 61)നിര്യാതയായി. ഭാര്യ: സെലിൻ. മക്കൾ: അനീറ്റ (സ്റ്റാഫ് നഴ്‌സ്, ജില്ലാ ആശുപത്രി ), അഞ്ജു, ടീന, ഡോണ. മരുമക്കൾ: വിനോദ്, അമൽ, ടജോ, നിഥിൻ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.