img201910
ഏലിയാമ്മ

തിരുവമ്പാടി: പുന്നക്കൽ തുറുവേലിൽ പരേതനായ തോമസിന്റെ ഭാര്യ എലിയാമ്മ (85) നിര്യാതയായി. മക്കൾ: തങ്കച്ചൻ, റോസമ്മ, ജോർജ്, സണ്ണി, ഷേർലി, ജോയി. മരുമക്കൾ: സിസിലി നാടികുന്നേൽ, ജോസ് റാണിക്കാട്ട്, ലാലി തടത്തിൽ, ലിസി പ്ലാത്തോട്ടം, അപ്പച്ചൻ കല്ലറക്കൽ (കല്ലാനോട്), സോളി തുണ്ടത്തിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30 ന് പുന്നക്കൽ വിളക്കാം തോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.