deth
ചന്ദ്രൻ​(69

രാമനാട്ടുകര: മുട്ടുംകുന്നിൽ കൊല്ലേരി പാറപ്പുറത്ത് ചന്ദ്രൻ​ (69)​ നിര്യാതനായി. ഭാര്യ​:​ യശോദ. മക്കൾ​:​ പ്രഭിലാഷ്, പ്രജിഷ. മരുമകൻ​:​ അനിൽ​.​ സഹോദരങ്ങൾ: ലക്ഷ്മി, വസന്ത, കെ.പി.ശ്രീനിവാസൻ, കെ.പി.മോഹൻദാസ് (സി.പി.എം ഫാറൂഖ് കോളേജ് ലോക്കൽ കമ്മറ്റി അംഗം), കെ.പി. ബാബുരാജൻ​,​ പരേതനായ കെ.പി. കൃഷ്ണൻ.

.