mathew
മാത്യു

കൽപ്പറ്റ: പള്ളിക്കുന്ന് തെക്കേൽ മാത്യു (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചുണ്ടക്കര സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: മാഗി, ഷീല, ഫാദർ ജോസ് (ബീഹാർ), ഷാജി, സുമ, മനോജ്. മരുമക്കൾ: ബേബിച്ചൻ പൊയ്‌കയിൽ, ബിനോയ് കൊച്ചുപുരയ്ക്കൽ, ബിന്ദു തേമാങ്കുഴി, ബെന്നി തറമച്ചേരി, സ്‌മിത പാലപ്പറ്റ.