കുന്ദമംഗലം: പെരുവഴിക്കടവ് പ്രശസ്ത തന്ത്രി കുടുംബമായ ഒഴലൂർ പാടേരി ഇല്ലത്തെ രാമൻ നമ്പൂതിരിപ്പാട് (63) നിര്യാതനായി. ഭാര്യ: മാങ്കാവ് പടിഞ്ഞാറെ കോവിലകത്ത് തങ്കമണി തമ്പുരാട്ടി. മകൻ: അർജ്ജുൻ. സഹോദരങ്ങൾ: പാടേരി ശങ്കരൻ നമ്പൂതിരിപ്പാട്, പരമേശ്വരൻ നമ്പൂതിരിപ്പാട്, കൃഷ്ണൻ നമ്പൂതിരിപ്പാട്, സുനിൽ നമ്പൂതിരിപ്പാട്, ഗോപിനാഥൻ നമ്പൂതിരിപ്പാട്, ചാലക്കുടി പടുതോൾ മനയിൽ ഉമാദേവി അന്തർജനം, തിരുവമ്പാടി കുളങ്ങരക്കരാട് ഇല്ലത്ത് സതീദേവി അന്തർജനം, വണ്ടൂർ പുല്ലങ്ങോട് ഇല്ലത്ത് ലത അന്തർജനം.