പുറമേരി : മുതുവടത്തൂർകണ്ടോത്ത് മുകുന്ദൻ (73) നിര്യാതനായി. ഭാര്യ:ജാനു. മക്കൾ: ബിന്ദുബിജു,ബിജിത്ത്. മരുമക്കൾ:റിജിന, ലിനി, പരേതനായ ബാബു.