baby
ടി.വി.ബേബി

സുൽത്താൻ ബത്തേരി: വ്യാപാരി വ്യവസായി ഏകോപന സമിതി ചെതലയം യൂണിറ്റ് പ്രസിഡന്റും കിടങ്ങനാട് യൂത്ത് ക്ലബ്ബ് മുൻ പ്രസിഡന്റുമായ തെക്കുമറ്റത്തിൽ ബേബി (42) നിര്യാതനായി.
ഭാര്യ: ലിജ ബേബി. മക്കൾ: അഖിൻ മരിയ ബേബി, ഹെലൻ എൽസ ബേബി. ടി.വർഗീസ് - മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ടി.വി.സാമുവൽ (അദ്ധ്യാപകൻ, എസ്.എ.യു.പി. സ്‌കൂൾ തിരുനെല്ലി), എലിസബത്ത് സൂസൻ (സ്റ്റാഫ് നഴ്സ്, ഗവ.ഹോസ്പിറ്റൽ, ബത്തേരി).