പറമ്പിൽ പീടിക : ചാത്രത്തൊടിയിൽ താമസിക്കുന്ന ചൊക്ലി അവറാന്റെ ഭാര്യ കദീജ ഉള്ളാട്ട് പറമ്പൻ (70) നിര്യാതയായി. മകൻ: സൈതലവി പാലപ്പെട്ടി (ബിരിയാണി സ്റ്റോർ പറമ്പിൽ പീടിക),മരുമകൾ : സഫിയ.