കൊയിലാണ്ടി : ആറ്റുപുറത്ത് പരേതനായ ഗോവിന്ദന്റെയും.കാർത്യായനിയുടെയും മകൻ ജ്യോതിനാഥൻ (53) പെരുവെട്ടുരിലെ മണക്കാട്ടിൽ താഴ വീട്ടിൽ നിര്യാതനായി. ഭാര്യ : ലത. മകൻ.ആദർശ് .സഹോദരങ്ങൾ : ഗീത, ജിനചന്ദ്രൻ.