കുന്ദമംഗലം: മെഡിക്കൽ കോളേജ് റിട്ട. ഇ.സി.ജി ടെക്നിഷ്യൻ വരിട്ട്യാക്ക് കിണറുള്ളകണ്ടിയിലെ തോട്ടത്തിൽ ബാലൻ (81) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സനൽജിത്ത് (ടീച്ചേഴ്സ് കോ ഓപ്പറേറ്റിവ് സൊസൈറ്റി, കുന്ദമംഗലം), അനിത, അജിത. മരുമക്കൾ: പ്രദീപൻ (നായർകുഴി), സിദ്ധാർത്ഥൻ (കച്ചവടം), പൂർണിമ. സഞ്ചയനം തിങ്കളാഴ്ച.