കുന്ദമംഗലം: പൊയ്യയിൽ മുറിക്കുംപുത്തിൽ നീലി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടായി. മക്കൾ: കമല, വിമല, രവീന്ദ്രൻ. മരുമകൾ: റൈന. സഞ്ചയനം തിങ്കളാഴ്ച.